Saturday, October 23, 2010

അയ്യപ്പന്‍ മരിച്ചു.

എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു.
അയ്യപ്പന്‍ സത്യം പറയുമായിരുന്നു.
ആവശ്യം വരുമ്പോള്‍,കാശ് വാങ്ങാന്‍
അയ്യപ്പന് ആമുഖം വേണ്ടായിരുന്നു.

അതങ്ങനെ തീര്‍ന്നു..ഒരു മനുഷ്യജന്മം.

Thursday, May 13, 2010

സലിന്‍ജര്‍ - മറഞ്ഞിരുന്നു ലോകം കണ്ട പ്രതിഭയെക്കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പ്

നല്ലൊരു ലേഖനം ശ്രീ.N.B. സുരേഷിന്‍റെ ബ്ലോഗില്‍
http://kilithooval.blogspot.com/2010/05/blog-post.html