Showing posts with label അയ്യപ്പന്‍. Show all posts
Showing posts with label അയ്യപ്പന്‍. Show all posts

Saturday, October 23, 2010

അയ്യപ്പന്‍ മരിച്ചു.

എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു.
അയ്യപ്പന്‍ സത്യം പറയുമായിരുന്നു.
ആവശ്യം വരുമ്പോള്‍,കാശ് വാങ്ങാന്‍
അയ്യപ്പന് ആമുഖം വേണ്ടായിരുന്നു.

അതങ്ങനെ തീര്‍ന്നു..ഒരു മനുഷ്യജന്മം.